Wednesday, 19 March 2014

ചിന്തകള്ക്ക് വാക്കുകൾ ചിറകു നൽകുമ്പോൾ അവ കൂടുതൽ മനോഹരമാകുന്നു .......അക്ഷരങ്ങളുടെ സുഹൃത്തായി  മാറി ആ വര്ണ  ചിറകുകളിൽ  ഈ ലോകം കാണാൻ കൊതിച്ചു ഞാൻ  കൊണ്ട് തുടങ്ങട്ടെ ..............